ദോഹ: വിസ്ഡം എജ്യൂക്കേഷന് ബോര്ഡിന് കീഴില് ഗൾഫ് സെക്ടറിൽ പ്രവര്ത്തിക്കുന്ന മദ്റസകളിലെ 2024-2025 അധ്യയന വര്ഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ റാങ്കിൻ്റെ തിളക്കവുമായി ദോഹ അൽമനാർ മദ്റസ. അഞ്ചാം തരത്തിലും എട്ടാം തരത്തിലും 100 ശതമാനമാണ് വിജയം.
എട്ടാം തരത്തില് അൽമനാർ മദ്റസയിലെ മുഹമ്മദ് ഇഹാൻ (2526018005) 95.75 ശതമാനം മാര്ക്കോടെ (383) ഒന്നാം റാങ്കും ഇജാസ് അബ്ദുള്ള ചെറുവത്ത്പൊയിൽ (2526018001) 92.75 ശതമാനം മാര്ക്കോടെ(371) രണ്ടാം റാങ്കും കരസ്ഥമാക്കി. ......
ദോഹ: മലയാളി വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ "ഈലാഫ്" സമ്മർക്യാമ്പ് സംഘടിപ്പിച്ചു. എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി സിമൈസിമ റിസോർട്ടിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ സെഷനുകളിലായി 'കൗമാരവും കുടുംബവും', കരിയർ ഗൈഡൻസ്, ധാർമ്മിക-വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ വിഷയാവതരണവും ചർച്ചയും നടന്നു. ......
ജിംസ് സി. ഇ. ഒ. ശ്രീ. എസ്. എസ്. ശ്രീജിത്ത് അധ്യക്ഷതയും സ്വാഗത പ്രസംഗവും നടത്തിയ ചടങ്ങിൽ യു എസ്. എ.......
തിരുവനന്തപുരം : ഇനിയില്ല ഇങ്ങിനൊരു നേതാവ് ! സി.പി.എം. സ്ഥാപകനേതാക്കളിലെ ജീവിച്ചിരുന്ന അവസാനമുഖം കൂടി ഓര്മ്മ ആയതോടെ പാര്ട്ടിയുടെ ജനകീയമുഖങ്ങളെല്ലാം ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ......
ഐടിഐ വിദ്യാർത്ഥിനിയായ പതിനെട്ടുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിലാണ് സംഭവം.......
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നുള്ള സുവിശേഷകന്റെ അവകാശവാദം തള്ളി കേന്ദ്രസർക്കാർ. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നത് സംബന്ധിച്ച് ഒരു വിവരവും കേന്ദ്രസർക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ......